{ }
മീഞ്ചന്ത ആർട്‌സ് & സയൻസ് കോളേജ് NSS യൂണിറ്റും അരീക്കാട് ദയ പെയ്ൻ ആൻഡ് പാലിയേറ്റീവ് ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദയ പാലിയേറ്റീവ് പേഷ്യന്റ് ഗെറ്റ്റ്റുഗെതെർ സ്നേഹ സംഗമം 2024
2024 ചൊവ്വ ഡിസംബര്‍ 17 നു ആര്‍ട്സ് കോളേജ് ജൂബിലി ഓഡിറ്റോറിയത്തിൽ നടന്നു