{ }
9747 101 700

അരീക്കാട്‌ ചാരിറ്റബിള്‍ ട്രസ്റ്റ്‌

പി.ഒ നല്ലളം കോക്ടിക്കോട്‌ 673027

ദയ ക്ലിനിക്ക്‌ റജി.നം 317/13

 

അരിീക്കാട്ടെയും പരിസര പ്രദേശങ്ങളിലേയും ജനങ്ങളുടെ ആരോഗ്യ, പരിപാലനം എന്ന ഉദ്ദേശലക്ഷ്യം വെച്ച്‌കൊണ്ട്‌, രാശ്്രീയ സമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയില്‍ 2013 ല്‍
അരീക്കാട്‌ ചാരിറ്റബിള്‍ ട്രസ്റ്റ്‌ എന്ന സംഘടന രമൂപം കൊണ്ടു.

്ഡ്ിന്റെ കിഴിൽ പാലിയേററീവ്‌ ഹോം കെയര്‍, ദയ ക്ലിനിക്ക്‌, ആംബദുലന്‍സ്‌, 00000000000, രോഗികള്‍ക്ക്‌ ഫുഡ്‌ കിറ്റ്‌ വിതരണം, മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവല്‍ക്കരണ ക്ലാസ്സുകള്‍ എന്നിവ നടന്നുവരുന്നു. ഈ ചദുരുങ്ങിയ കാലയളവില്‍ ഇത്രയദും പ്രവര്‍ത്തനം നടത്തദുവാന്‍ ട്രസ്സിനമു സാധിച്ചു എന്നതില്‍ വളരെയ ധികം ചാരിതാര്‍ത്ഥ്യമുണ്ട്‌.

ദയ ക്ലിനിക്ക്‌ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കടുന്നത്‌ കൂടുതല്‍ സാകര്യ പ്രദമായിരിക്കദും എന്ന ലക്ഷ്യത്തോടെ അരീക്കാട്‌ - നല്ലളം റോഡില്‍ 2.5 സെന്റി” സ്ഥലം സ്വന്തമായി വിലക്ക്‌ വാങ്ങുവാന്‍ തീ
രൂമാനിച്ചിരിക്കദുന്നു. ഈ വര്‍ഷം നവംബര്‍ മാസത്തില്‍ തന്നെ സ്ഥലം രജിസ്‌റ്റര്‍ ചെയ്യേണ്ടതുണ്ട്‌. സ്ഥലം വാങ്ങുന്നതിനും അതില്‍ കെട്ടിടം പണിയുുന്നതിനദുമായി 50 ലക്ഷം രമൂപ ചിലവ്‌ കണക്കാക്കുന്നു.


ഈ സദുദ്യമത്തിന്‌ സുമനസ്സമുകളില്‍ നിന്നും സഹായ സഹകരണങ്ങള്‍ വിനയപദുരസ്സരം അഭ്യര്‍ത്ഥിക്കദുന്നു.



ചെയര്‍മാന്‍ ജനറല്‍ സെക്രട്ടറി
റിയാസ്‌ അരീക്കാട്‌ കെ.എം ഹനീഫ
9947667700 98869155